കാഴ്ചപ്പാടും, ദൌത്യവും

കാഴ്ചപ്പാട്

  • സുരക്ഷിത ജല സംരക്ഷണം — മുഴുവൻ വാർഡുകളിലും പര്യാപ്ത ജല വിതരണം ഉറപ്പാക്കുക, വീടുകളിൽ കണക്ഷനുകൾ വിപുലപ്പെടുത്തുക, പൈപ്പ് ശൃംഖല നവീകരിക്കുക.
  • പരിസ്ഥിതി‑സൗഹൃദ മാലിന്യ നിവാരണ സംവിധാനങ്ങൾ — ജൈവ മാലിന്യം, പുനരുപയോഗം, പ്ലാസ്റ്റിക് നിയന്ത്രണം ഇതുപോലുള്ള പദ്ധതികളിലൂടെ മുന്നേറുന്ന ഗ്രാമം.
  • ആദായ വർദ്ധന & തൊഴിൽ വായ്പ്പകള്‍ — സ്ത്രീ സംരംഭങ്ങൾ, കൃഷി പുതുപദ്ധതികൾ,  സംയുക്ത  പദ്ധതികൾ എന്നിവ ആവിഷ്ക്കരിക്കല്‍.
  • അഡ്വാൻസ് സാമൂഹിക സേവനങ്ങൾ — വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ മറ്റു ഘടക സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക.
  • തദ്ദേശ സാക്ഷരത & ജനപങ്കാളിത്തം — ഗ്രാമസഭകൾ ആക്റ്റീവ് ആക്കുക, പദ്ധതി പ്രവര്‍ത്തനങ്ങളില്‍   കൂടുതൽ ജന പങ്കാളിത്തം ഉറപ്പ് വരുത്തുക,ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുക

    ദൌത്യം

  • പഥസംഭരണവും റോഡ്-വീഥി പരിപാലനം
    • ഗ്രാമഗതാഗതം ശരിയായ നിലയിൽ നിലനിർത്തൽ
    • റോഡുകളുടെ നവീകരണം, പരിചരണം
  • ജലവിതരണം, കുടിവെള്ള സൗകര്യങ്ങൾ ഉറപ്പാക്കൽ
    • എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുക

       

  •   സാമൂഹിക സേവനങ്ങൾ
    • സ്ത്രീ സുരക്ഷ ഉറപ്പാക്കുക

       

  • പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌ക്കരണം

    • ജൈവ മാലിന്യം, റീസൈക്ലിംഗ് പദ്ധതികൾ
    • പരിസ്ഥിതി സുഹൃദ് പദ്ധതി, “ഹരിതകേരളം” പോലുള്ള പരിപാടികൾ